മാന്നാർ: മഹിളാ മോർച്ച മണ്ഡലം കമ്മിറ്റി മാന്നാറിൽ നടത്തിയ ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജാ പത്മകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡൻറ് സിന്ധു രാജീവ്, ജനറൽ സെക്രട്ടറി പാർവ്വതി രാജീവ്, മാന്നാർ കിഴക്കൻ മേഖലാപ്രസിഡൻറ് അനുപമ, സെക്രട്ടറിമാരായ സിന്ധു ഹരി, ശ്രീജാ മോഹൻ, ചെന്നിത്തല പടിഞ്ഞാറൻ മേഖലാ വൈസ് പ്രസിഡൻറ് ശ്രീകുമാരി, സിന്ധുലേഖ, സ്മിത വിനോദ്, എന്നിവർ നേതൃത്വം നൽകി. ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞദിനം അമ്പലപ്പുഴ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ പി.ഡി.പി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞദിനം സിയാദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കാഴം, ഷുക്കൂർ മോറീസ്, സുനീർ, എച്ച്. റഷീദ്, നൗഷാദ് വണ്ടാനം, ലത്തീഫ് പന്തൽ, സാലി കമ്പിവളപ്പ്, ഇഖ്ബാൽ, ലത്തീഫ് പൊഴിക്കര, ബയാസ്, മാഹീൻ, വാഹിദ്, ഷാക്കിർ, വണ്ടാനം അൻസിൽ തുടങ്ങിയവർ പങ്കെടുത്തു. (ചിത്രം...ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞദിനം സിയാദ് മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.