മഹാത്മാഗാന്ധി രക്തസാക്ഷിദിനം

കായംകുളം: കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം കെ.പി.സി.സി മുൻ സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക്‌ പ്രസിഡന്റ് എ.ജെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. എൻ. രവി, കെ. രാജേന്ദ്രൻ, ബിധു രാഘവൻ, അൻസാരി കോയിക്കലേത്ത്, ഷൈജു മുക്കിൽ, കെ. ഹരീന്ദ്രൻ, രാജേന്ദ്രകുറുപ്, പി.സി. റെഞ്ജി, എ.എം. കബീർ, ചിറപ്പുറത്ത് മുരളി, വി.എം. അമ്പിളിമോൻ, രാജേഷ്, തയ്യിൽ റഷീദ്, ഷാജി വലിയപറമ്പിൽ എന്നിവർ സംസാരിച്ചു. ഇന്ദിര ഗാന്ധി പാലിയേറ്റിവ് സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് ഡി.സി.സി വൈസ് പ്രസിഡന്‍റ്​ അഡ്വ. യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി സി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എ. സലീം, എസ്. അബ്ദുൽ ലത്തീഫ്, പി.എസ്. സാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.