മാന്നാർ: മഹാത്മാ ഗാന്ധി റൂറൽ ഡെവലപ്മെന്‍റ് സംസ്ഥാന കമ്മിറ്റി കടപ്രയിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജ് നിർവഹിച്ചു. ടി.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. വി.ടി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജോൺ വാലയിൽ, അമ്പോറ്റി ചിറയിൽ, തോമസ് പി. വർഗീസ്, സുനിൽ മണലിൽ, സാബു കടവിൽ, മോനച്ചൻ മാന്ത്രയിൽ, റെന്നി കൊടുവിശ്ശേരിൽ, നിതീഷ് നിരണം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.