കഞ്ചാവും ഹഷീഷ് ഓയിലുമായി നാലുപേർ പിടിയിൽ

ആലപ്പുഴ: കെ9 സ്ക്വാഡും ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നാലു യുവാക്കളിൽനിന്ന്​ കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടി. ആഡംബര ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപനയും മറ്റ്‌ ക്രിമിനൽ പ്രവർത്തികളും നടത്തിവന്നിരുന്നവരെയാണ് പിടികൂടിയത്. മണ്ണഞ്ചേരി തെക്കേ വെളിയിൽ ഷാനു (19), മണ്ണഞ്ചേരിയിൽ ഐ.ടി. സി കോളനിയിൽ പുതുവൽവേളി വീട്ടിൽ അബ്രാർ (18) പാതിരപ്പള്ളി വെളിയിൽ വീട്ടിൽ അതുൽ (18), മണ്ണഞ്ചേരി കാട്ടുങ്കൽ വേളി വിഷ്ണു (18) എന്നിവരാണ്​ പിടിയിലായത്​. photos are in FTP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.