ആലപ്പുഴ: ഗർഭിണികളായ ഉദ്യോഗാർഥികൾക്ക് താൽക്കാലിക നിയമന നിരോധനം ഏർപ്പെടുത്തിയ എസ്.ബി.ഐയുടെ നടപടി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് എ.എം. ആരിഫ് എം.പി. ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വവും അവസരസമത്വവും അട്ടിമറിക്കുന്ന തീരുമാനം പിൻവലിക്കാൻ കേന്ദ്രസർക്കാർ ബാങ്ക് അധികൃതർക്ക് അടിയന്തര നിർദേശം നൽകണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, വനിത ശിശുവികസന മന്ത്രി സ്മൃതി ഇറാനി എന്നിവർക്കയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.