ചേർത്തല: ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വട്ടവെളി, ആഞ്ഞിലിപ്പാലം, പൊലീസ് സ്റ്റേഷൻ, ജി.ജെ പ്രോപ്പർട്ടി, ചേരകുളം, എക്സ്റേ, പോളിടെക്നിക്, കെ.വി.എം സ്ഥലങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ . കായംകുളം: ഈസ്റ്റ് സെക്ഷൻ പരിധിയിൽ ടച്ചിങ് വെട്ട് നടക്കുന്നതിനാൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ നാടാലക്കൽ, തൈയിൽ, കാങ്കാലിൽ, കൈരളി, കാപ്പി പൊടിമുക്ക്, പനയക്കുളം ഭാഗങ്ങളിൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.