ആലപ്പുഴ: നഗരസഭയുടെ വിഷരഹിത ജൈവകൃഷി പദ്ധതിയുടെ ഭാഗമായി ഇരവുകാട് തളിർ ജൈവകർഷക കൂട്ടായ്മയുടെ . എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. വെണ്ട, പടവലം, കുറ്റിപ്പയർ, പാവൽ, വഴുതന, പാവയ്ക്ക, കോവൽ എന്നിവ അരയേക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. കെ.കെ. ശിവജി, ടി.ബി. ഉദയൻ, സത്യ ദേവൻ, മഹേഷ് എം. നായർ, എസ്. പ്രദീപ്, പി. രാധാകൃഷ്ണൻ, ഇക്ബാൽ, സി.ടി. ഷാജി, സ്മിത രാജീവ്, രതി ഷാജി, സിന്ധു രാജു എന്നിവർ സംസാരിച്ചു. photo : apl krishi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.