വൃക്ഷങ്ങൾ നട്ട്​ റിപ്പബ്ലിക് ദിനാഘോഷം

കായംകുളം: റിപ്പബ്ലിക് ദിനത്തിൽ അപൂർവ വൃക്ഷ​ത്തൈകൾ സമാഹരിച്ച്​ നട്ടുപിടിപ്പിക്കുന്ന പദ്ധതി 'നന്മ മര'ത്തിന്​ തുടക്കം കുറിച്ചു. നന്മമരം സ്ഥാപകൻ ഡോ. സൈജു ഖാലിദ്, മുൻ എം.എൽ.എ വി.ടി. ബൽറാം, ഷാജഹാൻ രാജധാനി, ഡോ. എ.പി. മുഹമ്മദ്‌, സക്കീർ ഒതലൂർ, ഡോ ബിജു ടി. ജോർജ്, ഷീജ നൗഷാദ്, രാജശ്രീ, ഷാഫി, ബിജു നൈനാൻ, സമീർ സിദ്ദീഖി, അർച്ചന ശ്രീകുമാർ, ഹരീഷ് കുമാർ, സുമൻജിത് മിഷ, മഞ്ജുക്കുട്ടൻ, ബൈജു എം. ആനന്ദ്, പ്രിയ, സിദ്ദീഖ്, ഹഫ്‌സത്, സുൽഫിക്കർ അമ്പലക്കണ്ടി, ബിജു മാടൻ, സിന്ധു, മെട്വിൻ ബിജു, എം.എസ്. ശ്രീഹരി, ശ്രീവംശ്, ജാബിയ കുര്യൻ, ഡോ. റോബി തുടങ്ങിയവർ വിവിധ ജില്ലകളിൽ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.