വൈദ്യുതി മുടങ്ങും

ആലപ്പുഴ: ടൗൺ ഇലക്​ട്രിക്കൽ സെക്ഷൻ പരിധിയിലെ കബീർ പ്ലാസ, ജെ.പി ടവർ, ബോട്ട്ജെട്ടി, മഹേശ്വരി ടെക്സ്​റ്റൈൽസ്, മഹേശ്വരി ഹൗസ്, ജോസ് ആലുക്കാസ് ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാത്രി 9.30 മുതൽ ശനിയാഴ്ച രാവിലെ ആറുവരെ വൈദ്യുതി വിതരണം മുടങ്ങും. ടൗൺ സെക്ഷനിലെ ടെലിഫോൺ എക്സ്​ചേഞ്ച്​ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 5.30വരെ . കായംകുളം: ഈസ്റ്റ്​ സെക്ഷൻ പരിധിയിൽ ടച്ചിങ്​ വെട്ടുന്നതിനാൽ തീർഥം, പൊഴിച്ചാലുംമൂട്, ലക്ഷ്മി, ഇഞ്ചക്കൽ, ബാങ്ക് റോഡ്, റെയിൽവേ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.