ഡി.പി.ആർ കത്തിച്ച്​ പ്രതിഷേധം

ചെങ്ങന്നൂർ: സിൽവർ ലൈൻ പദ്ധതിയുടെ . കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി ചെങ്ങന്നൂർ പിരളശ്ശേരി യൂനിറ്റിന്‍റെ പ്രതിഷേധ യോഗത്തിലാണ്​ ഡി.പി.ആർ കത്തിച്ചത്​. യൂനിറ്റ് പ്രസിഡന്‍റ്​ ഫിലിപ്​ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ മധു ചെങ്ങന്നൂർ, ടി. കോശി എന്നിവർ സംസാരിച്ചു. മാത്യൂസ് ജോർജ്, ജേക്കബ് വർഗീസ്, എത്സി ഫിലിപ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.