ചാരുംമൂട്: എരുമക്കുഴി കവിത ലൈബ്രറി റീഡിങ് റൂമിലെ വിമുക്തി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കാസർകോഡ് അസി. ജില്ല ലേബർ ഓഫിസർ അനീഷ് കെ. തമ്പാൻ ഉദ്ഘാടനം ചെയ്തു. എസ്. രേഷ്മ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുമേഷ് ക്ലാസ് നയിച്ചു. ടി.ആർ. വിജയകുമാർ, കെ. കൃഷ്ണൻകുട്ടി, എസ്. അരുൺ, അമലാ വിജയൻ, എസ്. വിഘ്നേഷ്, അശ്വന്ത് വിക്രം എന്നിവർ സംസാരിച്ചു. ഫോട്ടോ: കവിത ലൈബ്രറി റീഡിങ് റൂം, വിമുക്തി ക്ലബ്ബിന്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് കാസർകോട് അസി. ജില്ല ലേബർ ഓഫിസർ അനീഷ് കെ. തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.