കറ്റാനം: ജില്ല പഞ്ചായത്ത് ഡിവിഷന്റെയും കരിയർ ഡെവലപ്മെന്റ് സെന്ററിന്റെയും നേതൃത്വത്തിലുള്ള മാർഗദീപത്തിന്റെ ആഭിമുഖ്യത്തിൽ കറ്റാനം സി.എം.എസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് നടത്തിയ ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. രത്നാകരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി. ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നിഷ സത്യൻ, ടി. രഞ്ജിത്, വിനോദ്, റജിൽ സാം മാത്യു എന്നിവർ സംസാരിച്ചു. ചിത്രം: APLKY1CMS കറ്റാനം സി.എം.എസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് നടത്തിയ ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.