തിരുവൻവണ്ടുർ: ഇരമല്ലിക്കര ശ്രീധർമശാസ്ത ക്ഷേത്രത്തിലെ 10നാൾ നീണ്ട ഉത്സവത്തിന് മണിമലയാറ്റിലെ മദനശ്ശേരിക്കടവിൽ നടന്ന ആറാട്ടോടെ സമാപനം. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമൻ വാസുദേവഭട്ടതിരി, മേൽശാന്തി പി. കേശവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.