നെതർലൻഡ്സിലെ ഐജോവൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ യ മാവേലിക്കര താമരക്കുളം ശ്രീനിലയത്തിൽ വി. ആരോമൽ. റിട്ട.അധ്യാപകനായ ജി. വാസവന്റെയും റിട്ട.ഹെഡ്മിസ്ട്രസ് കെ. സുമതിയുടെയും മകനാണ്. ഇതേ യൂനിവേഴ്സിറ്റിയിൽതന്നെ ടെക്നോളജിക്കൽ ഡിസൈനറായി ജോലി ചെയ്യുന്ന ഹരിപ്രിയയാണ് ഭാര്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.