ആലപ്പുഴ: കേരള ജേണലിസ്റ്റ്സ് യൂനിയൻ ജില്ല സെക്രട്ടറി വാഹിദ് കറ്റാനത്തെ വീടുകയറി ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡന്റ് നിസാറുദ്ദീൻ കാക്കോന്തറ, ജനറൽ സെക്രട്ടറി ബി. അൻഷാദ് എന്നിവർ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തനത്തിനൊപ്പം നാട്ടിൽ സാമൂഹ്യ - സാംസ്കാരിക, ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായ വാഹിദിനെതിരെ നടത്തിയ അതിക്രമം പ്രതിഷേധാർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.