കാഷ് കൗണ്ടർ സമയം ക്രമീകരിച്ചു

അമ്പലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം പരിഗണിച്ച് ശനിയാഴ്ച മുതൽ കെ.എസ്​.ഇ.ബി അമ്പലപ്പുഴ സെക്ഷൻ കാഷ് കൗണ്ടർ പ്രവർത്തനം രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നു വരെയായി ക്രമീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.