സപ്തദിന ക്യാമ്പ് ആരംഭിച്ചു

മാന്നാർ: യു.ഐ.ടി നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് 'നിള-2022' മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി. സുകുമാരി തങ്കച്ചൻ ഉദ്ഘാടനം ചെയ്​തു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർമാരായ ആർ.ജി. രമ്യ, എസ്. അശ്വതി, കോമേഴ്‌സ് വിഭാഗം മേധാവി എ.ആർ. രമേശ്, ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.