ക്ഷേത്രോത്സവത്തിന് കൊടിയേറി

ചേർത്തല: നെടുമ്പ്രക്കാട് ശ്രീനാരായണ സുബ്രഹ്മണ്യ സൂര്യദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ടി.കെ. ഗോപിനാഥൻ തന്ത്രികൾ കൊടിയേറ്റി. 24ന് സമാപിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് മഹാശനീശ്വരപൂജ, 8.30ന് താലപ്പൊലി വരവ്. നാളെ രാവിലെ 7.30ന് ശ്രീബലി, വൈകീട്ട് ആറിന് കാഴ്ചശ്രീബലി, രാത്രി 10ന് പള്ളിവേട്ട. 24ന് രാവിലെ 10.30ന് കാവടി വരവ്, വൈകീട്ട് നാലിന് പകൽപ്പൂരം, ആറിന് കാഴ്ചശ്രീബലി, രാത്രി 12.30ന് ആറാട്ട് വരവ്, വലിയ കാണിക്ക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.