ഡോക്യുമെന്ററി പ്രദർശനോദ്ഘാടനം

ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷൽ സ്കൂളിനെ ആസ്പദമാക്കി അനീഷ് കോശി നിർമിച്ച് റാഫി ബേക്കർ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദർശനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഡോ. പി.ജി.ആർ. പിള്ള സ്വിച്ഓൺ നിർവഹിച്ചു. മാനേജിങ് ട്രസ്റ്റി ജി. വേണുകുമാർ, കെ.ജെ. തോമസ് ഐ.പി.എസ്, ഡോ. ബിനോ കോശി, മല്ലേലിൽ ശ്രീധരൻ നായർ, കെ.കെ. രാജേന്ദ്രൻ, ഡോ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.