മാർഗദീപം പദ്ധതി ഉദ്ഘാടനം

വള്ളികുന്നം: ജില്ല പഞ്ചായത്ത്‌ ഡിവിഷനും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററും ചേർന്ന്​ നടത്തുന്ന എസ്.എസ്.എൽ.സി-പ്ലസ് ടു വിദ്യാർഥികൾക്കുള്ള കരിയർ ഗൈഡൻസ് പദ്ധതിയായ മാർഗദീപത്തിന് തുടക്കമായി. ചത്തിയറ വി.എച്ച്.എസ്.എസിൽ പദ്ധതി ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രകുറുപ്പ്, ബിനീഷ് തോമസ്, ജി. വിനോദ് എന്നിവർ സംസാരിച്ചു. ചിത്രം:APLKY2DPC ചത്തിയറ വി.എച്ച്.എസ്.എസിൽ മാർഗദീപം പദ്ധതി ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.