ചീരകൃഷി വിളവെടുത്തു

അരൂർ: ചന്തിരൂർ ശാന്തിഗിരി ആശ്രമം ജന്മഗൃഹത്തിൽ ഒരേക്കർ പാടത്ത് ആരംഭിച്ച ചീരകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി നിർവഹിച്ചു. ആശ്രമം മേധാവി ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, ജനനി നിത്യരൂപ ജ്ഞാനതപസ്വിനി, വാർഡ് മെംബർ സീനത്ത് ഷിഹാബുദ്ദീൻ, അരൂർ കൃഷി ഓഫിസർ ആനി വർഗീസ്, ഏരിയ മാനേജർ റെജി പുരോഗതി, സീനിയർ മാനേജർ രഘുവരൻ എന്നിവർ പങ്കെടുത്തു. ചിത്രം ചീര വിളവെടുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.