മണ്ണെണ്ണ പെർമിറ്റ് വിതരണം മാറ്റിവെച്ചത് മാഫിയകളെ സഹായിക്കാൻ -ധീവരസഭ

തൃക്കുന്നപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് എൻജിനുകളുടെ മണ്ണെണ്ണ പെർമിറ്റ് പരിശോധന മാറ്റിവെച്ചത് മണ്ണെണ്ണ മാഫിയക്കുവേണ്ടി ആണെന്ന് ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി ആരോപിച്ചു. കെ. സുഭഗൻ അധ്യക്ഷത വഹിച്ചു. അനിൽ ബി. കളത്തിൽ, പി. പത്മജൻ, ബി. രവി, പ്രസന്നൻ കരിയിൽ, ഷാബു, വി. തമ്പി, സുനിൽ ദത്ത്, ബി. പ്രകാശൻ, ബി. സത്യൻ, സുരേഷ് കുമാർ, സജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.