മാരാരിക്കുളം: തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിലെ ആരോഗ്യസുരക്ഷ പദ്ധതിക്ക് തുടക്കമായി. ജീവിതശൈലീരോഗ പ്രതിരോധത്തിനായി പുലർകാലത്തുള്ള വ്യായാമത്തിന് ഫാമിൽ അവസരം ഒരുക്കുന്ന പദ്ധതിയാണ്. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. മന്ത്രിക്കൊപ്പം നാട്ടുകാരും പ്രഭാതവ്യായാമം നടത്തിയാണ് പരിപാടി തുടങ്ങിയത്. കെ.വി. ദയാൽ, കെ.കെ. കുമാരൻ, പാലിയേറ്റിവ് സൊസൈറ്റി പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ, തിരുവിഴ ദേവസ്വം പ്രസിഡൻറ് ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, നിബു എസ്. പത്മം, ബി. സലിം, ആർ. ബൻസിലാൽ, ആർ. സബീഷ്മണവേലി, സുമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പടം: തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിലെ ആരോഗ്യസുരക്ഷ പദ്ധതിയിൽ മന്ത്രി പി. പ്രസാദും സംഘവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.