അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ പുമീൻപൊഴി, മഡോണ, ഫിഷ് ലാൻഡ്, എ. കെ. ഡി. എസ്, ആഞ്ഞിലിപ്പറമ്പ്, വിയാനി, നർബോന, മഹാത്മകോളനി, ഗലീല, അറപ്പപ്പൊഴി, മത്സ്യഗന്ധി എന്നിവിടങ്ങളിൽ തിങ്കൾ പകൽ 9 നും 5 നും ഇടയിൽ . അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ബാബു എൻജിനീയറിങ്, ഉപ്പുങ്കൽ, കാരിക്കൽ, കൊലടിക്കാട്, പുത്തൻകുളം കോളജ് എന്നി ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച പകൽ 9 മുതൽ 5 വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.