വാർഷികവും യാത്രയയപ്പും

പൂച്ചാക്കൽ: മണപ്പുറം സെന്‍റ്​ തെരേസാസ് ഹൈസ്കൂളിന്‍റെ 84ാമത് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. ജോയ് കിളികുന്നേൽ അധ്യക്ഷത വഹിച്ചു. തെരേസ്യൻ ഫെസ്റ്റ് 2022 സൂര്യ ടി.വി ഫെയിം ഐലിൻ എലൈസ ഉദ്ഘാടനം ചെയ്തു. 36 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ലീമ ജേക്കബിന് യാത്രയയപ്പ് നൽകി. ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, റെജി എബ്രഹാം, ഡി. വിശ്വംഭരൻ, ഷിബു, കെ.പി. ഷിബു, ഫാ. ജോഷി മുരിക്കേലിൽ, ഫാ. വിപിൻ കുരിശുതറ, ദീപക് ഉദയൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: മണപ്പുറം സ്കൂൾ ദലീമ ജോജോ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.