കെ.പി.എ.സി.എ പ്രതിഷേധിച്ചു

ആലപ്പുഴ: ആയിരക്കണക്കിന് വിദ്യാർഥികളുടെ തുടർ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കേരള യൂനിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷൻ വിജ്ഞാപനം നീട്ടിക്കൊണ്ടുപോകുന്നതിൽ കേരള പ്രൈവറ്റ് അറബിക് കോളജ് അസോസിയേഷൻ (കെ.പി.എ.സി.എ) പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ ഇമാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ എ. കുഴുവേലി പ്രമേയങ്ങൾ അവതരിപ്പിച്ചു. ഡോ. അബ്ദുൽ വാഹിദ്, നഹാസ്, അബ്ദുൽ റഹ്‌മാൻ, മുബീൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ്‌ കബീർ സ്വാഗതവും ഷഫീഖ് മൗലവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.