അഞ്ച് കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ

ചാരുംമൂട്: ചാരുംമൂട് വി.വി.എച്ച്.എസ്.എസിന്​ മുന്നിൽ എസ്.എഫ്.ഐയുടെ കൊടിമരവും കൊടികളും തീയിട്ടു നശിപ്പിച്ച കേസിൽ . റിയാസ് പത്തിശ്ശേരിൽ, അനീഷ്, ഷേഖ്​ ഫയാസ്, റീജ ഷാജി ജോർജ്, ജിഷ ഷാജി ജോർജ് എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫിസിനുനേരെ നടന്ന അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകരായ അഖിൽ ജി. കൃഷ്ണൻ, ഗോപീകൃഷ്ണൻ, ശ്യാംലാൽ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.