പരിപാടികൾ ഇന്ന്​

ആലപ്പുഴ ഇ.എം.എസ്​ സ്​റ്റേഡിയം: ജില്ല ഒളിമ്പിക്സ്. ഹോക്കി മത്സരം -രാവിലെ 10.00 ആലപ്പുഴ സെന്‍റ്​ ജോസഫ്​ ഗേൾഡ്​ ഹയർ സെക്കൻഡറി സ്കൂൾ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം. പ്രാദേശിക ചരിത്രപുസ്തക പ്രകാശനം -രാവിലെ 10.00 ആലപ്പുഴ ആദായനികുതി ഓഫിസ്​: സഹകരണ സംരക്ഷണ സമിതി പ്രതിഷേധ മാർച്ച്​ -രാവിലെ 10.00 ആലപ്പുഴ​ ബ്രാഹ്മണസമൂഹ മഠം: അഷ്​ടോത്തര സഹസ്ര നാളികേര നീരാജനം വഴിപാട്​ -വൈകു. 6.00 ആര്യാട്​ അയ്യങ്കാളി ജങ്​ഷൻ​: അയ്യങ്കാളി-ഗുരുപുരം റോഡ് ഉദ്‌ഘാടനം. പി.പി. ചിത്തരഞ്ജൻ എം.എം.എൽ -വൈകു. 5.00 തുറവൂർ പറയകാട് നാലുകുളങ്ങര ക്ഷേത്രം: ഉത്സവം. കൊടിയേറ്റ്​ -രാവിലെ 10.00 അർത്തുങ്കൽ സെന്‍റ്​ ആ​ൻഡ്രൂസ്​ ബസിലിക്ക: മകരം തിരുനാൾ. ജപമാല-വൈകു. 5.00 എടത്വ ജങ്​ഷൻ: ലഹരി ഉപയോഗം, സ്ത്രീധന കൊലപാതകം എന്നിവക്കെതിരെ പെന്തക്കോസ്ത്​​ കൗൺസിൽ ഓഫ്​ ഇന്ത്യ നടത്തുന്ന കേരളയാത്രക്ക്​ സ്വീകരണം -രാവിലെ 9.00 ചേർത്തല അയ്യപ്പ ധർമശാസ്ത്രാക്ഷേത്രം: മകരവിളക്ക്​ ഉത്സവം -രാവിലെ 8.00 വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്​ഷനിലെ മാതാ, ഡ്യൂറോഫ്ലക്സ്​ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെളിയാഴ്ച രാത്രി 9.30 മുതൽ ശനിയാഴ്ച രാവിലെ ആറുവരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.