കുഴൽക്കിണറിന്​ പണം അനുവദിച്ചു

ആറാട്ടുപുഴ: മാസങ്ങളായി കുടിവെള്ളക്ഷാമത്തി‍ൻെറ ദുരിതം അനുഭവിക്കുന്ന പഞ്ചായത്ത് അഞ്ചാം വാർഡിലെ മണിവേലിക്കടവ് ജങ്​ഷനിൽ കുഴൽക്കിണർ സ്ഥാപിക്കാൻ രമേശ്‌ ചെന്നിത്തല എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12.40 ലക്ഷം രൂപ അനുവദിച്ചു. ഉപ്പുവെള്ള സാധ്യത പരിഗണിച്ച്​ കേസിങ്​ പൈപ്പ് ഉപയോഗിച്ചാണ് കുഴൽക്കിണർ സ്ഥാപിക്കുന്നതെന്ന്​ രമേശ്‌ ചെന്നിത്തല അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.