ആലപ്പുഴ: എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലതല സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് അബ്ദുൽ ഹക്കീം പാണാവള്ളിയാണ് ചെയർമാൻ. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് സാദിഖ് റഷീദിനെ ജനറൽ കൺവീനറായി തെരഞ്ഞെടുത്തു. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ: നവാസ് ജമാൽ, നിസ, ഹാഫിസ് ഗസ്സാലി, ഫാത്തിമ നാസർ, എം.എച്ച്. ഷാനവാസ്, എം. ഫസലുദ്ദീൻ, ജസീർ, സജീർ ഹസൻ, സിയാദ് ലബ്ബ, ഹുസൈബ് വടുതല, ഡോ. ഒ. ബഷീർ, നൗഫൽ തുറവൂർ. അബ്ദുൽ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. നവാസ് ജമാൽ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ കൊല്ലം, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ മുഈസ്, സാദിഖ് റഷീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.