നിർത്തിയിട്ട കാർ കത്തിനശിച്ചു

ചേർത്തല: തണ്ണീർമുക്കത്ത് . തണ്ണീർമുക്കം വാട്ടർ ടാങ്കിന് സമീപം ഞായറാഴ്ച ഉച്ചക്ക്​ ഒരു മണിയോടെയായിരുന്നു സംഭവം. അമ്പലപ്പുഴ പായൽക്കുളങ്ങര ക്ഷേത്രം മേൽശാന്തി റെജി മഹേഷിന്‍റേതാണ് കാർ. ചേർത്തലയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തിങ്കളാഴ്ച മാതാവിന്‍റെ 40ാം ചരമ ബലികർമങ്ങൾക്കായി തണ്ണീർമുക്കത്ത് എത്തിയതായിരുന്നു റെജി മഹേഷ്. കാർ പൂർണമായും കത്തിനശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.