ലീഡേഴ്സ് ക്യാമ്പ്

പൂച്ചാക്കൽ: സി.പി.ഐ അരൂർ ഈസ്റ്റ്​ മണ്ഡലം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി, ലോക്കൽ കമ്മിറ്റി, ബ്രാഞ്ച്​ സെക്രട്ടറിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പൂച്ചാക്കൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ലീഡേഴ്സ് ക്യാമ്പിൽ പങ്കെടുത്തു. അഡ്വ. ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ബാബു പോൾ ക്ലാസ് നയിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. പ്രഭാകരൻ, അഡ്വ. എം.കെ. ഉത്തമൻ, സി. ചെല്ലപ്പൻ, ടി. ആനന്ദൻ, കെ.എസ്. രാജേന്ദ്രൻ, എം.എൻ. ജയകരൻ, കെ.ജി. രഘുവരൻ, കെ. ബാബുലാൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: സി.പി.ഐ അരൂർ ഈസ്റ്റ്​ മണ്ഡലം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.