വനിത ലീഗ് കൺവെൻഷൻ

ആലപ്പുഴ: വനിത ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവെൻഷൻ മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റ്​​ എ.എം. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഹസീന അമാൻ അധ്യക്ഷത വഹിച്ചു. മുസ്​ലിംലീഗ് ജില്ല ട്രഷറർ കമാൽ എം. മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എ. ഷാജഹാൻ ക്ലാസ്​ എടുത്തു. അബ്​ദുൽ സലാം ലബ്ബ, എ.എ. റസാഖ്, എ.ആർ. സലാം, ഷൈന നവാസ്, എച്ച്. ലിബി, നാസിയ എന്നിവർ സംസാരിച്ചു. സജീന ജമാൽ സ്വാഗതവും ബീന കൊച്ചുബാവ നന്ദിയും പറഞ്ഞു. photo : apl ambalappuzha convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.