ആലപ്പുഴ: നഗരസഭ അമൃത് പദ്ധതിയിൽപെടുത്തി വലിയ ചുടുകാട് പരിസരത്ത് പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി, അമൃത് മിഷൻ ഡയറക്ടർ ഡോ. രേണു രാജ് എന്നിവർ മുഖ്യാതിഥികളാവും. പുൽത്തകിടിയും ഹട്ടുകളും ഇരിപ്പിടങ്ങളും ശൗചാലയങ്ങളും ഉള്ള ഇവിടം നഗരത്തിലെ ഏറ്റവും മനോഹര പൊതുഇടങ്ങളിൽ ഒന്നായി മാറുകയാണെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.