ജെ.സി.ഐ ഭാരവാഹികൾ സ്ഥാനമേറ്റു

അമ്പലപ്പുഴ: ജെ.സി.ഐ പുന്നപ്രയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനവും പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്‍റ്​ ഫിലിപ്പോസ് തത്തംപള്ളി അധ്യക്ഷതവഹിച്ചു. ജെ.സി.ഐ സോൺ പ്രസിഡന്‍റ്​ മനു ജോർജ്, വൈസ് പ്രസിഡന്‍റ്​ ഡോ. ലാലി പ്രബിൻ, ജാൻസ് ആന്‍റണി, എ. സിറാജുദ്ദീൻ, കെ.കെ. സനൽകുമാർ, സ്കറിയ ഒ.ജെ, അനിൽ കെ.അവിട്ടത്ത്, നസീർ സലാം, അഡ്വ. പ്രദീപ് കൂട്ടാല, റോയ് പി.തീയോച്ചൻ, നസീർ പുന്നക്കൽ, സുബൈർ ഷംസ്‌ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.