പി.എ. ഹാരിസ് അനുസ്മരണം

ചെങ്ങന്നൂർ: ജനത പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി.എ. ഹാരിസ് അനുസ്മരണ സമ്മേളനം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ലോക്‌താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്​ ആർ. പ്രസന്നൻ അധ്യക്ഷതവഹിച്ചു. വി.എൻ. ഹരിദാസ്, തോട്ടത്തിൽ എം. സുരേന്ദ്രനാഥ്, സതീഷ് വർമ, ശ്രീകുമാർ പോണത്തേത്ത്, ജി. വിശ്വനാഥൻ, കുര്യൻ മൈനാത്ത്, ജയചന്ദ്രൻ, ചെല്ലമ്മ രാഘവൻ, ടി.ജി. സജികുമാർ, പ്രസന്നൻ പള്ളിപ്പുറം, കെ.ആർ. ചെല്ലപ്പൻ, എം.എം. മാധവൻ, അരുൺ പേരിശേരി, സുരേഷ് കോയിക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.