സെമിനാർ ഇന്ന്​ മുതൽ

മാന്നാർ: 'ഇന്ത്യയുടെ വാണിജ്യ വ്യാവസായിക രംഗത്തെ മാറുന്ന പരിപ്രേക്ഷ്യം: ഒരു കോവിഡ്കാല വിശകലനം' വിഷയത്തിൽ കേരള സർവകലാശാലയുടെ മാന്നാറിലെ യു.ഐ.ടി കാമ്പസിൽ ത്രിദിന ശിൽപശാല വ്യാഴാഴ്ച ആരംഭിക്കും രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.