പി.ടി. തോമസ് അനുസ്മരണം

കായംകുളം: പി.ടി. തോമസ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, ഡി.സി.സി വൈസ് പ്രസിഡന്‍റ്​ യു. മുഹമ്മദ്, പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ ഡോ. എസ്.എസ്. ലാൽ, കെ.പി.സി.സി വക്താവ് അനിൽ ബോസ്​, തോമസ് എം മാത്തുണ്ണി, പി.സി. റഞ്ചി എന്നിവർ സംസാരിച്ചു. ചിത്രം.. APLKY 1PT കായംകുളത്ത് സംഘടിപ്പിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.