ജൈവപച്ചക്കറി വിളവെടുത്തു

ആലപ്പുഴ: യുവകർഷകൻ ആഞ്ഞിലിപ്പറമ്പിൽ മധു മാധവൻ നടത്തിയ ജൈവപച്ചക്കറി കൃഷി വിളവെടുപ്പ് നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. മഞ്ഞൾ, മാങ്ങായിഞ്ചി എന്നിവയായിരുന്നു വിളവുകൾ. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ ബിന്ദു തോമസ്, കൗൺസിലർ സി. അരവിന്ദാക്ഷൻ, സോഫി, സിന്ധു എന്നിവർ പങ്കെടുത്തു. വിളവുകൾ നഗരസഭയുടെ സൗരോർജ കൃഷിപീടികയിലൂടെ വിപണിയിൽ ലഭ്യമാവും. photo : apl indu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.