മസ്ജിദ് പുനർനിർമാണ ശിലാസ്ഥാപനം

മണ്ണഞ്ചേരി: അമ്പനാകുളങ്ങര മുഹ്​യിദ്ദീൻ ജുമാമസ്ജിദ് പുനരുദ്ധാരണ ശിലാസ്ഥാപനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മസ്ജിദ് പ്രസിഡന്‍റ്​ പി.കെ. നസീർ അധ്യക്ഷത വഹിച്ചു. എസ്. മുഹമ്മദ് കോയ തങ്ങൾ, ഖതീബ് ലുഖ്മാൻ ബാഖവി, സെക്രട്ടറി നൂറുദ്ദീൻ, ട്രഷറർ റഹീം പൂവത്തിൽ, കിഴക്കേ മഹല്ല് സെക്രട്ടറി മൈതീൻകുഞ്ഞ് മേത്തർ, ജമാഅത്ത് കൗൺസിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി.സി. നിസാർ, ഷറഫ് ആനക്കുന്നേൽ, അഫ്സൽ ജൗഹരി, നിസാം മുസ്​ലിയാർ, ഷെരീഫ് മുസ്​ലിയാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.