ലെൻസ് ഫെഡ്​ യൂനിറ്റ്

ചെന്നിത്തല: ലൈസൻസ്‌ ഫെഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്​സ്​ ഫെഡറേഷൻ (ലെൻസ് ഫെഡ്) ചെന്നിത്തല യൂനിറ്റ് രൂപവത്​കരണവും സമ്മേളനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര താലൂക്ക് വൈസ് പ്രസിഡൻറ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ലിനി ദേവി, മനു മോഹൻ, പി.ആർ. സജു, എൻ.കെ. വിശാഖ് എന്നിവർ സംസാരിച്ചു. താലൂക്ക് ട്രഷറർ എൻ.കെ. വിശാഖ് നന്ദി പറഞ്ഞു. ചെന്നിത്തല യൂനിറ്റ് ഭാരവാഹികൾ: പ്രവീൺ രാജു (പ്രസി), സുശീല കുമാർ (സെക്ര), രേഷ്മ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.