പ്രാർഥന മന്ദിരം ഉദ്ഘാടനം

അമ്പലപ്പുഴ: കേരള പരവൻ സർവിസ് സൊസൈറ്റി 15ാം നമ്പർ ശാഖ യോഗത്തി​ൻെറ പ്രാർഥന മന്ദിരം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. ശശിധരൻ, സെക്രട്ടറി സി. രാജേന്ദ്രൻ, പഞ്ചായത്ത്​ അംഗം അജയഘോഷ്, താലൂക്ക് യൂനിയൻ പ്രസിഡൻറ് വിശ്വനാഥൻ വട്ടയാൽ, രമേഷ്, ബൈജു എന്നിവർ സംസാരിച്ചു. (ചിത്രം... കേരള പരവൻ സർവിസ് സൊസൈറ്റി 15ാം നമ്പർ ശാഖ യോഗത്തി​ൻെറ പ്രാർഥന മന്ദിരം എച്ച്. സലാം എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.