ഭിന്നശേഷിക്കുട്ടികളുമായി ക്രിസ്മസ് ആഘോഷിച്ചു

മാന്നാർ: ബുധനൂർ ലിറ്റിൽ സ്​റ്റാർസ് ഓട്ടിസം സൻെററിൽ . മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്​തു. പ്രസിഡൻറ്​ പി.ഡി. സുനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഫിലിക്സ് യോഹന്നാൻ ക്രിസ്​മസ് സന്ദേശം നൽകി. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആർ. പുഷ്പലത മധു മുഖ്യാതിഥിയായിരുന്നു. മാന്നാർ റോട്ടറി ക്ലബ് പ്രസിഡൻറ്​ രജീഷ് കോട്ടുവിള സമ്മാനദാനം നടത്തി. ജി. കൃഷ്ണകുമാർ, അനിൽ ഉഴത്തിൽ, ഡോ. പ്രകാശ് കൈമൾ, ജി.എച്ച്​.എസ്.എസ് പ്രഥമാധ്യാപകൻ അനിൽകുമാർ, അഡ്വ. സുരേഷ് മത്തായി, ബൈജു, ഗ്രാമപഞ്ചായത്ത്​ അംഗം ടി.വി. ഹരിദാസ്, റീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.