ചോളം വിളവെടുപ്പ്

അരൂക്കുറ്റി: ക്രിസ്മസ് ദിനത്തിന് മുന്നോടിയായി നടത്തി. അരൂക്കുറ്റി കൃഷി നാട്ടറിവ് പഠനകേന്ദ്രത്തിലെ വിളവെടുപ്പ് ഉദ്ഘാടനം അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ്​ വി.എ. അഷ്റഫ് വെള്ളേഴത്ത് നിർവഹിച്ചു. വാർഡ്​ അംഗം പി.ആർ. ഷൈജു, കൃഷി ഓഫിസർ ജ്യോത്സ്ന, നാസർ മഠത്തിൽ, പ്രമി മോൾ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : ഉദ്ഘാടനം വി.എ. അഷ്​റഫ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.