പ്രതിഷേധ സമ്മേളനം

കായംകുളം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.യു.സി.ഐ നേതൃത്വത്തിൽ നടത്തി. ജനകീയ പ്രതിരോധ സമിതി ജില്ല വൈസ് പ്രസിഡൻറ്​ ബി. ദിലീപൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. എസ്. സൗഭാഗ്യകുമാരി, അഡ്വ.എം.എ. ബിന്ദു, എൻ. ഉദയകുമാർ, എം. മുരളി, ടി. കോശി, കെ. ബിമൽജി, എസ്. അനിൽ പ്രസാദ്, തത്ത ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY4SUCI കായംകുളം കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ എസ്.യു.സി.ഐ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.