സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം

പൂച്ചാക്കൽ: ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പൂച്ചാക്കലിൽ നടക്കുന്ന കെ.എസ്.ടി.എ 31ാം ജില്ല സമ്മേളനത്തി​ൻെറ സ്വാഗതസംഘം ഓഫിസ് തുറന്നു. സാന്ത്വനം പാലിയേറ്റിവ് കെയർ ചെയർമാൻ കെ. രാജപ്പൻ നായർ ഓഫിസ് ഉദ്ഘാടനം ചെയ്തു. എൻ.ജി. ദിനേഷ്, കെ.എസ്.ടി.എ ജില്ല സെക്രട്ടറി എസ്. ധനപാൽ, ജില്ല ജോയൻറ്​ സെക്രട്ടറി പി.ഡി. ജോഷി, ജില്ല കമ്മിറ്റി അംഗം സി. സൽജ, കെ.ഇ. കുഞ്ഞുമോൻ, എച്ച്. മുഹമ്മദ്‌ ഷാ, കെ.എസ്. സജീഷ് കുമാർ, പി. തിലകൻ, കെ.കെ. അജയൻ, ബി. ഷഫ്‌ന, വി.ആർ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കെ.എസ്.ടി.എ സ്വാഗതസംഘം ഓഫിസ് രാജപ്പൻ നായർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.