മാന്നാർ: ലയൺസ് ക്ലബ് ഇൻറർനാഷനലിൻെറ സുകൃതം പദ്ധതിയിൽ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങൾക്ക് തയ്യൽ മെഷീൻെറ വിതരണവും കോവിഡ് നിശ്ശബ്‌ദസേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കലും നടത്തി. കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് തോമസ് ഫിലിപ് അധ്യക്ഷത വഹിച്ചു. ആർ. വെങ്കിടാചലം, വി.കെ. സജീവ്, ഡോ. ഹർഷ വിശ്വനാഥ്, വിന്നി ഫിലിപ്, ബൈജു വി. പിള്ള, സോമൻ പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.