അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ പണ്ഡിയമ്മ മഠം, വണ്ടാനം ഗുരുമന്ദിരം, ഷിഹാബ് നഗർ, ലൗലാൻറ്, കാട്ടുമ്പുറം, ശിശുവിഹാർ, ടി.ഡി മെഡിക്കൽ കോളജ് കാമ്പസ് പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ഹാർബർ, കരീം പുന്നാശ്ശേരിൽ, മംഗ്ലാവിൽ, മാത്തേരി, കുരുട്ടൂർ, ഒറ്റപ്പന, മണ്ണുമ്പുറം, തോട്ടപ്പള്ളി ബി.എസ്. എന്‍.എല്‍, നിയാസ്, ഗുരുമന്ദിരം, തോട്ടപ്പള്ളി നോർത്ത് പമ്പ്, പൊന്നൂസ് ഐസ്, കെ.പി.പി.ഐസ്, ഇഷ, മരിയ ഐസ്, സഫീദ ഐസ്, ആര്‍.എസ്.എ.ഐസ്, ഹസിയ ഐസ്, പിട്ടാപ്പള്ളി ഏജൻസിസ്, എസ്.എന്‍ കവല, ഗുരുകുലം, മേലെ പണ്ടാരം, വിരുത്ത വേലി, സഹോദര, ഏഴര പീടിക പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.