ആലപ്പുഴ: ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ സര്‍വകക്ഷി യോഗം ചൊവ്വാഴ്ച വൈകീട്ട് നാലിന് കലക്ടറേറ്റ് കോൺഫറന്‍സ് ഹാളില്‍ ചേരുമെന്ന് കലക്ടർ അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്‍, മന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ------ സമാധാനം നിലനിർത്തണം- എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ ഇരട്ടക്കൊലപാതകം വേദനാജനകവും ദുഃഖകരവുമാണെന്നും നാടിൻെറ ഐക്യവും സമാധാനവും നിലനിർത്താൻ ബന്ധപ്പെട്ടവർ മുന്നിട്ടിറങ്ങണമെന്നും എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡൻറ് എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, ജനറൽ സെക്രട്ടറി എ.കെ.എച്ച്. മുഹമ്മദ് ഹസീം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ----------- പരിപാടികൾ ഇന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം: കുട്ടനാടിൻെറ സമഗ്ര വികസനം മന്ത്രിതല യോഗം -രാവിലെ 10.00 ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിൽ: ജില്ല മിനി വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിൻെറ സ്വാഗതസംഘ രൂപവത്കരണ യോഗം -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.