വൈദ്യുതി മുടങ്ങും

ആലപ്പുഴ: ആലപ്പുഴ ടൗൺ സെക്​ഷനിലെ കബീർ പ്ലാസ, ജെ.പി ടവർ, മഹേശ്വരി ഹൗസ്, രവീസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്​ച രാത്രി 9.30 മുതൽ ബുധനാഴ്​ച രാവിലെ 6 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.